Right 1ദേ..പോയി ദാ വന്നു..!! യൂണിഫോമിൽ വളരെ ഗൗരവത്തോടെ സംസാരിച്ചിരുന്ന ആ പാക്ക് പോലീസുകാരി; അവതാരകന്റെ ചോദ്യത്തിന് എല്ലാം മണിമണി പോലെ ഉത്തരങ്ങൾ; കള്ളന്മാരെ എങ്ങനെ ശാസ്ത്രീയമായി പിടിക്കാം..എന്നുവരെ ടോപ്പിക്ക്; പെട്ടെന്ന് ഫോണിലേക്ക് ഒരു എമർജൻസി കോൾ; പിന്നാലെ കണ്ണുംപൂട്ടി ഒരൊറ്റ ഓട്ടം; സത്യാവസ്ഥ അറിഞ്ഞപ്പോൾ അമ്പരപ്പ്മറുനാടൻ മലയാളി ബ്യൂറോ29 Dec 2025 1:32 PM IST